Blog

വയറുവേദനയുമായി വന്ന യുവതി ശുചിമുറിയിൽ പ്രസവിച്ചു : കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു.കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി...

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം :യുവതി മരിച്ചു

വയനാട്: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്‌ഐടി രൂപീകരിച്ച് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. എസ്‌ഐടി രൂപീകരിക്കാന്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എസ്പി റാങ്കില്‍ കുറയാത്ത...

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ സംഭവം: 2 യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പിടിയിലായത് രണ്ട് യുവതികള്‍. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്....

തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തുന്നികെട്ടിയ മുറിവില്‍ നിന്നും മരക്കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. അന്വേഷണസംഘം രൂപീകരിക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ മെഡിക്കല്‍...

എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ 31 വരെ : ഇതുവരെ 11,735 കുട്ടികൾക്ക് വാക്സിൻ നൽകി

കൊല്ലം : ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപിലോമ വൈറസ്) വാക്സിനേഷൻ ക്യാമ്പയിൻ മെയ് 31 വരെ തുടരും. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തീവ്രമഴ കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പ്. ശക്തമായ...

ഗുരുവായൂരിൽ അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല : വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനവുമായി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ...

മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...

കോഴിക്കോട് വീണ്ടും ഷിഗെല്ല, ചികിത്സയിലുള്ളത് രണ്ടു കുട്ടികള്‍

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയിലുള്ള രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെരുമണ്ണ...