Blog

നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

ബെംഗളൂരു:  പൂച്ച പ്രസവിച്ചതിനെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിൽ മുട്ടൻ തല്ല്. തങ്ങളുടെ വീട്ടിലെ പൂച്ചയെ അയൽക്കാരന്റെ വീട്ടിലെ പൂച്ച ഗർഭിണിയാക്കി എന്നതാണ് രണ്ട് വീട്ടുകാർ തമ്മിലുള്ള തല്ലിന്...

കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ  ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതിൽ അതൃപ്തി

കൊല്ലം : കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും പ്രസിഡണ്ടും കരുനാഗപ്പള്ളിയിൽ രഹസ്യമായിട്ടും നേമത്ത് പരസ്യമായിട്ടും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. കരുനാഗപ്പള്ളിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു നിരവധി സഹായങ്ങളും...

ആശാ ഭോസ്‌ലെ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട്...

ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ...

സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിതാ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ നയിക്കുമ്പോഴെ ഒരു സമൂഹം...

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

ന്യൂഡല്‍ഹി: രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ചുമ, ജലദോഷ സിറപ്പുകള്‍ നിരോധിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ...

ചൈനയ്ക്ക് താക്കീതുമായി ട്രംപ്

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കാലവധിയില്‍ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ അയച്ചേക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ട്രംപിന്റെ ഏറ്റവും പുതിയ...

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. ഹണി എം വര്‍ഗീസുള്‍പ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന...

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ...