Blog

വ്യോമപാത തുറന്ന് ബഹ്‌റൈന്‍

മനാമ:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈന്‍. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍...

വോട്ടിന് പണം നല്‍കിയതില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ്

പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി പണം നല്‍കിയെന്ന കേസില്‍ കണ്ടാല്‍ അറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസ് എടുത്തത്....

ലബനനിൽ ഇസ്രായേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100...

വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന് ആരോപണം : വീഡിയോ ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ്...

നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ...

ആരു വാഴും ആരൂ വീഴും ഇനി മണിക്കൂറുകൾ മാത്രം

ബിജു വിദ്യാധരൻ കേരളം ആരും ഭരിക്കുമെന്ന് ജനത നിശ്ചയിക്കാൻ ഇനി ഒരു പകലിന്റെ മാത്രം അകലം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രചാരണകാലം പക്ഷേ വീറിലും വാശിയിലും സമാനതകളില്ലാത്ത...

വമ്പൻ പ്രഖ്യാപനവുമായി ജിതിൻ ദേവ്

കൊല്ലം : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവ് വമ്പൻ പ്രഖ്യാപനങ്ങളാണ് മണ്ഡലത്തിൽ നടത്തിയിരിക്കുന്നത്. താൻ വിജയിച്ചു വന്നാൽ രണ്ടുദിവസത്തിനുള്ളിൽ കരുനാഗപ്പള്ളിയിൽ  രണ്ട് തീവണ്ടികൾക്ക്...

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും...

2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി : മാത്യു കുഴല്‍നാടന്‍

തൊടുപുഴ: കേരളത്തില്‍ വന്‍ കെടുതി വിതച്ച 2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ മാത്യു...

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ...