25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: ആരോഗ്യ വകുപ്പില് അടിമുടി മാറ്റവുമായി സംസ്ഥാന സർക്കാർ. മെഡിക്കല് കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. ഉത്തരവ് ഉടന് പ്രാബല്യത്തിലാക്കണമെന്നും സര്ക്കാര്...
