Thiruvananthapuram കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു April 6, 2024 0 Post Views: 22 തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. Spread the love Continue Reading Previous നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്Next പന്ന്യന്‍ കോവളം മണ്ഡലത്തിൽ ആവേശ്വോജ്വല സ്വീകരണം Related News Flash Story Latest News Thiruvananthapuram മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം : കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍ August 29, 2026 0 Flash Story Latest News Thiruvananthapuram എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ July 23, 2026 0 Flash Story crime Latest News Thiruvananthapuram തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം: മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു June 25, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.