ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ
യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും താസമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. മരണ കാരണം...
യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും താസമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. മരണ കാരണം...
അജ്‌മാൻ: യുഎഇയിലെ താമസക്കാർക്കും ബിസിനസ്സ് സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദമായ എല്ലാ സർക്കാർ-സ്വകാര്യ ഇടപാടുകളും ഇനി വളരെ വേഗത്തിലും കൃത്യതയോടും കൂടി ഒരൊറ്റ സ്ഥലത്ത്,,മികച്ച പ്രൊഫഷണലിസത്തോടെയുള്ള സേവനങ്ങക്ക് ,...
അബുദാബി: അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി...
ദുബായ്: ഇന്ത്യൻ അസോസിയേഷൻ ഉമ്മൽ അൽ ഖയ്യിൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. കലാ വിഭാഗത്തിന്റെ നേതൃത്വത്തില്ലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന...
ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഈ മാസം 17 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇൻകാസ് യു.എ.ഇ.കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എം.ജാബിറിനെയും, സെക്രട്ടറി...
ദുബായ്: കേരളത്തിലെ യു ഡി ഫിന്റെ തിളക്കമാർന്ന വിജയത്തിൽ ബര്ദുബായിലെ തൃത്താല യിൽ നിന്നുള്ള യുഡിഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു. ലഡുവും പായസ വിതരണവും നടത്തി. ആരിഫ്...
അബുദാബി: എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുഎഇ. മെയ് ഒന്ന് മുതൽ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി....
ഷാർജ : ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. സാഹചര്യങ്ങൾ പോസിറ്റീവ് ആയി മാറിയത് അതിൻ്റെ പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്ത് ഷാർജ ഇന്ത്യൻ...
അബുദാബി: സെർച്ച് എൻജിൻ ഫലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ ലിങ്കുകളെക്കുറിച്ച് അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ലഭിക്കുന്നതിന് തട്ടിപ്പുകാർ വ്യാജ ലിങ്കുകൾ...
ദുബായ് : മാറുന്ന മലയാളിക്ക് മാറ്റത്തിന്റെ ശംഖോലി നാദം മുഴക്കി പ്രവാസി മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഒരു പുതിയ അതിഥി കൂടിയെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ ടിവിയുടെ...