UAE

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ...

ദുബൈ; നഴ്‌സുമാർക്ക് ഗോൾഡൻ വിസ

ദുബൈ ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ...

സാറ്റലൈറ്റ് ഡിഷ് നിയമലംഘനങ്ങൾക്ക് 4,000 ദിർഹം വരെ പിഴ

സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിന് കർശന നിയമങ്ങൾ നടപ്പാക്കി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി). 2012-ലെ നിയമം നമ്പർ 2 പ്രകാരം, അനുവദനീയമല്ലാത്ത...

ഇന്ത്യ-പാക് സംഘർഷ മറവിൽ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

ഇന്ത്യ-പാക്  സംഘർഷം കാരണം, അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കുമെന്നായതോടെ എയർലൈനറുകൾ ടിക്കറ്റ് നിരക്ക് കൂട്ടി. സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യു എ ഇ നിവാസികൾ മടങ്ങിവരവ് തീയതികൾ പുനഃക്രമീകരിച്ചിരുന്നു....

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യു എ ഇ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നലെ വൈകീട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ യു എ ഇ സ്വാഗതം ചെയ്തു. ഈ വെടിനിർത്തൽ ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുമെന്ന്...

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളിൽ മാറ്റമില്ലെന്ന് എയർലൈനറുകൾ

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. യു എ ഇയും ഇന്ത്യയും...

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റും യുഎഇ കെഎംസിസി ട്രഷറുമായ നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) നാട്ടിൽ അന്തരിച്ചു. എം എസ്...

ചുട്ടുപൊള്ളി യുഎഇ: സ്കൂളുകളിലെ പ്രവർത്തന സമയം പുനക്രമീകരിച്ചു

യുഎഇയിൽ താപനില ഉയരുന്നു. നാൽപ്പത്തിയഞ്ച് ഡിഗ്രിവരെ ഉയർന്ന നിലയിലാണ് പകൽ സമയത്തെ താപനില. താപനിലയിലെ വർദ്ധനവിനെ തുടർന്ന് യുഎഇ-യിലെ പല സ്കൂളുകളും പ്രവർത്തന സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ...

വിശുദ്ധ റമദാൻ മാസത്തിൽ 1,518 തടവുകാർക്ക് പൊതുമാപ്പ് നൽകി യു എ ഇ.

അബുദാബി : വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ. പൊതുമാപ്പ് നൽകിയവരിൽ 500ലധികം ഇന്ത്യൻ പൗരന്മാരുമുണ്ട്. റമദാൻ പ്രമാണിച്ച് 1,295...

മലയാളി യുവതി ദുബായിയിൽ തൂങ്ങി മരിച്ചു

ദുബായ് : മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ...