Pravasi

വ്യോമപാത തുറന്ന് ബഹ്‌റൈന്‍

മനാമ:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈന്‍. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍...

ദുബൈ, അബുദാബി, ബഹ്‌റൈന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം

ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം. അര്‍ധരാത്രിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു...

സഹ്യടിവിയുടെ പ്രക്ഷേപണം ആരംഭിച്ചു

ദുബായ് : മാറുന്ന മലയാളിക്ക് മാറ്റത്തിന്റെ ശംഖോലി നാദം മുഴക്കി പ്രവാസി മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഒരു പുതിയ അതിഥി കൂടിയെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ ടിവിയുടെ...

വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍

ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ വിമാനത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ പ്രതികരിക്കുന്നില്ല. വിദേശത്തുവെച്ച് പ്രതികരിക്കുന്നത്...

യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍: സ്വീകരിക്കാന്‍ നേരിട്ടെത്തി മോദി

ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍. ന്യൂഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. മണിക്കൂറുകള്‍...

അബുദാബിയിൽ വാഹനാപകടം : മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. മരിച്ച മൂന്ന്...

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന...

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 പേരെ

ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ്...

1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ

ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ...

ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ : ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്

വാഷിംഗ്ടൺ : പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലിനുമാണ് പുരസ്കാരം. കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ്...