യുഎഇയില്‍ ഇന്ധനവില കൂടി
ദുബൈ: യുഎഇയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന്...
ദുബൈ: യുഎഇയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന്...
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. പ്രവാസ ഭൂമികയിൽ മലയാളികൾ സംഘടിപ്പിക്കുന്നതിൽ വെച്ചേറ്റവും...
ദമ്മാം :കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ, പ്ലസ് ടു, വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കൊണ്ടോട്ടി സുൽത്താൻ...
കോഴിക്കോട് : സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും സൗഹൃദ സദസും പ്രൗഢമായി. കോഴിക്കോട് ചാലിയത്ത് നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവധ...
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്സ് ഫോറം (ബി. എൽ.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ...
ദുബൈ: പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). പൊതുഗതാഗത ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സ്മാര്‍ട്...
ദുബൈ: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത് തടയാന്‍ കര്‍ശന നടപടികളുമായി യുഎഇ അധികൃതര്‍. കാലാവധി കഴിഞ്ഞതും കേടുവന്നതുമായ സാധനങ്ങള്‍ വില്‍ക്കുന്നതും വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നതും...
ദുബായ്: യുഎഇയിലെ പ്രവാസി തൃശ്ശൂർക്കാരുടെ പ്രമുഖ കൂട്ടായ്മയായ ‘മ്മടെ തൃശ്ശൂർ ഒഫീഷ്യൽ’ സംഘടനയുടെ ഏഴാമത് പൂരത്തിന് തിരുനാൾ കുറിച്ചു. ഒട്ടനവധി സാംസ്കാരിക പുതുമകളോടെ അരങ്ങേറുന്ന ‘മ്മടെ തൃശ്ശൂർ...
ദുബൈ: ജൂൺ 21-ന് ലോക സംഗീത ദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് "സംഗീത സായാഹ്നം" സംഘടിപ്പിച്ചു. അക്കാഫ് ഇവന്റ്സ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ്...
അബുദാബി : യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾക്കായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് യാത്രക്കാരെ ആകർഷിക്കുന്നതിനായി ഉദ്ഘാടന ദിവസം ടിക്കറ്റ്...