എയർ കംപ്രസർ പൊട്ടിത്തെറിച്ചു തൊഴിലാളി മരിച്ചു
തിരുവനന്തപുരം : ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍...
