Thiruvananthapuram

വിദ്യാർഥികൾക്കായി ഇൻഷുറൻസ് വിദ്യാഭ്യാസ ബോധവത്കരണ ക്യാമ്പ്

  വിതുര : മേമല കെവി എൽപി സ്കൂളിലെ വിദ്യാർഥികൾക്കായി ഇൻഷുറൻസ് വിദ്യാഭ്യാസ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലായിരുന്നു ബോധവൽകര്ണക്ലാസ്. ഉദ്യോഗസ്ഥൻ ശരൺ...

വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം

തിരുവനന്തപുരം : കോർപ്പറേഷനിലെ വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം. നിയമങ്ങൾ കാറ്റിൽപ്പറത്തി വാർഡുകൾ രാഷ്ട്രീയലക്ഷ്യം മാത്രംവെച്ച് പുനർവിഭജനം നടത്തിയെന്നാണ് പരാതി. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ തീരദേശ വാർഡുകൾ വെട്ടിനിരത്തി....

മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി

അരുവിക്കര : മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി. വീട്ടുകാർ അവസരോചിതമായി ഇടപ്പെട്ടതിനാൽ കന്നുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. അരുവിക്കര മുളയറ കരിക്കകത്ത് പുത്തൻവീട്ടിൽ സി. സണ്ണി(58)യുടെ...

കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി

വിഴിഞ്ഞം : 150 ദിവസത്തോളമായി കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി. കൊച്ചിക്കു സമീപം കടലിൽമുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിന്റെ നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ...

തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ

തിരുവനന്തപുരം : തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ. സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ച് നഗരത്തിൽ രാവിലെ മുതൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടേറിയറ്റിന്റെ മറ്റ് മൂന്ന്...

കളത്തറ മധു പഞ്ചായത്തം​ഗ സ്ഥാനം രാജിവച്ചു

അരുവിക്കര : അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പഞ്ചായത്തം​ഗ സ്ഥാനം രാജിവച്ചു. സിപിഐ പ്രാദേശിക നേതാവായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി...

സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി

കൊല്ലം : കൊട്ടരക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതക്കം നോക്കി കള്ളന്റെ മോഷണ ശ്രമം. സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി. കമ്പംകോട് മാപ്പിള വീട്ടിലാണ്...

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും.

തിരുവനന്തപുരം: ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത...

പിഎം ശ്രീയിൽ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം

തിരുവനന്തപുരം: പിഎം ശ്രീയില്‍ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം. ഇതോടെ പദ്ധതിയിൽ സർക്കാരിന്റെ നിലപാടിൽ കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ...

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വി ശിവൻകുട്ടി.

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട്...