Thiruvananthapuram

സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി

കൊല്ലം : കൊട്ടരക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതക്കം നോക്കി കള്ളന്റെ മോഷണ ശ്രമം. സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി. കമ്പംകോട് മാപ്പിള വീട്ടിലാണ്...

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും.

തിരുവനന്തപുരം: ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത...

പിഎം ശ്രീയിൽ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം

തിരുവനന്തപുരം: പിഎം ശ്രീയില്‍ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം. ഇതോടെ പദ്ധതിയിൽ സർക്കാരിന്റെ നിലപാടിൽ കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ...

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വി ശിവൻകുട്ടി.

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട്...

പിഎം ശ്രീ പദ്ധതി; തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടന്നേക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു...

19കാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിയായ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : വഴിചോദിക്കുന്നിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പ്രതിയായ പോലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം....

വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാൾ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. വി.എസ് അച്യുതാനന്ദനെ പോലെ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള,...

കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ : രാഷ്ട്രപതി

  തിരുവനന്തപുരം : ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു....

കോടികൾ മുടക്കി റോഡ് നിർമിച്ചിട്ടും തെങ്കാശിപ്പാതയിലെ ഇളവട്ടത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല

    പാലോട് : ശബരി പാക്കേജിൽ ഉൾപ്പെടുത്തി കോടികൾ മുടക്കി റോഡ് നിർമിച്ചിട്ടും തെങ്കാശിപ്പാതയിലെ ഇളവട്ടത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ മണിക്കൂറുകളാണ് ഇവിടെ...

നാവികസേനാ ദിനത്തിൽപടക്കപ്പലുകളും യുദ്ധവിമാനങ്ങളും ശംഖുംമുഖത്ത്

തിരുവനന്തപുരം: നാവികസേനാ ദിനത്തിൽപടക്കപ്പലുകളും യുദ്ധവിമാനങ്ങളും ശംഖുംമുഖത്ത്. ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ ഉൾപ്പെടെ 40 പടക്കപ്പലുകളും 30-ലേറെ യുദ്ധവിമാനങ്ങളും ഡിസംബർ നാലിന് നടക്കുന്ന നാവികസേനാ ദിനത്തിൽ ശംഖുംമുഖം...