Thiruvananthapuram

കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ്‌ . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ...

സന്ദീപ് വാര്യർ ഇനി കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവ്

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ കോൺഗ്രസ്സിനുവേണ്ടി ഇനി ഔദ്യോഗികമായി സംസാരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ കൂടിആയിരിക്കും.. കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ സന്ദീപ് വാര്യരേയും ഉൾപ്പെടുത്തിക്കൊണ്ട്...

ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് ഫലിച്ചില്ല : കേരളത്തിലെ റേഷൻ വ്യാപാരികളുടെ സമരം ഇന്നുമുതൽ

തിരുവനന്തപുരം: റേഷൻ വിതരണം സ്തംഭനത്തിലാക്കികൊണ്ട് വ്യാപാരികളുടെ അനിശ്ചിത കാല സമരം ആരംഭിച്ചു. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ്...

വിദ്വേഷ പരാമർശം: പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഈ മാസം 30ന് കോടതി കേസ് പരിഗണിക്കും. ഇത്...

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു:

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്മെഡലുകൾപ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ...

പൂർണ്ണമായും വഴിമുടക്കിയുള്ള ഘോഷ യാത്രവേണ്ട : SPമാർക്ക്DGPയുടെ സർക്കുലർ

തിരുവനന്തപുരം : ഉത്സവങ്ങളുടെയോ മറ്റു ആഘോഷങ്ങളുടെ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ക്ഷേത്രം ഭാരവാഹികൾ ഉത്സവ ഘോഷയാത്രയുള്ള ദിവസങ്ങളിൽ റോഡിന്റെ ഒരുവശം...

സമരപ്രഖ്യാപനം : റേഷൻ വ്യാപാരികളെ അനുനയിപ്പിക്കാൻ സർക്കാർ

ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി രണ്ടു മണിയോടെ ഓൺലൈൻ ആയിട്ട് ചർച്ച നടക്കും . തിരുവനന്തപുരം : ജനങ്ങളുടെ അന്നം മുട്ടിക്കുന്ന...

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; ദമ്പതികള്‍ പുഴയിൽ ജീവനൊടുക്കി

തിരുവനന്തപുരം: ഏക മകന്റെ വേർപാടിൽ മനം നൊന്ത് നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയിൽ. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍...

ആന എഴുന്നള്ളിപ്പ് : ദൂരപരിധി നിശ്‌ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോ​ഗികതയുണ്ടെന്ന് സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും...

കായികമേള : 2 സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

  തിരുവനന്തപുരം :കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. സംസ്ഥാന...