Thiruvananthapuram

വാക്കുതർക്കം : സ്‌കൂൾ ബസ്സിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു

  തിരുവനന്തപുരം : വട്ടിയൂർക്കാവ് നെട്ടയത്ത് സ്‌കൂൾ ബസ്സിൽ വിദ്യാർത്ഥികൾ തമ്മിലെ സംഘർഷം .ഒമ്പതാം ക്ലാസ്സു വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥി ലാബിൽ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് കുത്തി...

‘മെന്‍സ് കമ്മീഷന്‍ ‘വരണം : പുരുഷന്മാർക്ക് നീതികിട്ടാറില്ല

തിരുവനന്തപുരം: 'മെന്‍സ് കമ്മീഷന്‍ വരിക'യെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക...

CBIഅന്യേഷണം ആവിശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ

കണ്ണൂർ: സിംഗിൾ ബെഞ്ച് തളളിയ ,'സിബിഐ അന്വേഷണം വേണമെന്ന' ആവശ്യവുമായി എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ല...

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം:ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന്...

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച...

ഇരട്ടക്കൊലപാതകം; പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. നെന്മാറ ഇൻസ്പെക്‌ടർ എം.മഹേന്ദ്രസിംഹൻ വീഴ്‌ച വരുത്തിയെന്ന് കാണിച്ച് എസ്.പി...

മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ...

കൊടകര കുഴൽപ്പണം : അന്യേഷണം പൂർത്തിയായെന്ന് ED

  കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി...

‘അനിശ്ചിതകാല’ റേഷൻ സമരം അവസാനിച്ചു

തിരുവനന്തപുരം:റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...

കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ്‌ . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ...