Thiruvananthapuram

ബസ്സിൽ കൈ പുറത്തേയ്ക്കിട്ട് യാത്ര : മധ്യവയസ്കന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം...

11 കാരിയെ പീഡിപ്പിച്ച 32കാരനായ ബന്ധുവിന് 78 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ 32 കാരന് 78 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി...

ബാലരാമപുരം സംഭവം : കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മാവൻ തന്നെ!

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ...

സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാട് : ഹൈക്കോടതിയിൽ ED

എറണാകുളം: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്‌തതായും...

“മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ആസൂത്രണം ചെയ്‌ത പദ്ധതി “

  തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മറ്റൊരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ...

RSSനേയും ജമാ അത്തെ ഇസ്ലാമിയേയും വിമർശിച്ച്‌ പിണറായി

തിരുവനന്തപുരം :മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യയെ കാർന്നുതിന്നാൻ ശേഷിയുള്ള മതവർഗ്ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. പിണറായി വിജയൻ്റെ ഫേസ്‌ബുക്ക്...

രണ്ടുവയസ്സുകാരിയെ കിണറിലിട്ട് കൊന്നത് അമ്മാവൻ ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റ സമ്മതം നടത്തി കുട്ടിയുടെ അമ്മാവൻ . ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കിണറിലെറിഞ്ഞു...

2വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം :ഇന്ന് പുലർച്ചെ ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതൽ...

ബ്രൂവറി വിവാദം: “സതീശനും രമേശനും നുണപറയുന്നു ” -എംബി രാജേഷ്  

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് ഒരാഴ്‌ചയായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി എംബി രാജേഷ്. document.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒരാഴ്‌ചയായി...

IAS ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം :ശ്രീറാം വെങ്കിട്ടരാമൻ കൃഷിവകുപ്പ് ഡയറക്ടർ

തിരുവനന്തപുരം :ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം . ശ്രീറാം വെങ്കിട്ടരാമനെ . നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം...