Local News

തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട്...

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ (ഞായറാഴ്ച) എത്തും.

കൊച്ചി: ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ എത്തും. ഉച്ചയ്ക്ക്12.30ന് എത്തുന്ന ഉപരാഷ്ട്രപതി 1.30ന് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 2.30ന് മടങ്ങും....

തൃശൂര്‍ നഗരം ഇന്ന് പുലികള്‍ കീഴടക്കും

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം : കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു...

കന്നേറ്റി ജലോത്സവത്തിന് എല്ലാ വർഷവും 10 ലക്ഷം രൂപ ധനസഹായം നൽകും: മന്ത്രി പി സി വിഷ്ണുനാഥ്

കൊല്ലം:  കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ജലോത്സവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കന്നേറ്റി ജലോത്സവത്തിന് ടൂറിസം വകുപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം ഇനിമുതൽ എല്ലാ വർഷവും ലഭ്യമാക്കുമെന്നും ടൂറിസം...

കല്ലേലിഭാഗം എസ്.എൻ.ഡി.പി. ശാഖാ (6416) : ആറാട്ടുപുഴ വേലായുധപ്പണിക്കാരെ അപമാനിച്ചതായി ആക്ഷേപം

കൊല്ലം : കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള എസ്.എൻ.ഡി.പി ശാഖാ (6416) ആറാട്ടുപുഴ വേലായുധപ്പണിക്കാരെ അപമാനിച്ചതായി ആക്ഷേപം. ശാഖയുടെ കീഴിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക എസ്.എൻ.ഡി.പി. സ്മാരക...

ആരോരും അറിയാതെ പോകുന്ന നന്മയുടെ വേറിട്ട മുഖം

മുറ്റത്തെ മുല്ലക്ക് മണമില്ല "എന്നത് ഒരു ചൊല്ല് ആണെങ്കിലും ചില കാര്യങ്ങളിൽ അത് സത്യം ആണ്. മാധ്യമ രംഗത്ത്, സാഹിത്യ രചനകൾ, ജീവകാരുണ്യ പ്രവർത്തനം, കമന്ററി രംഗത്ത്,...

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: പഴയങ്ങാടി പിലാത്തറ മണ്ടൂരില്‍ കെ എസ് ടി പി റോഡില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തകരാറായതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി...

കോസ് കുര്യന്റെ ശ്രമങ്ങൾ ഫലംകണ്ടു പെരിയാർ കുള്ളന്മാർക്ക് ദേശീയാംഗീകാരം

കൊച്ചി / പെരുമ്പാവൂർ: കേരളത്തിന്റെ തനത് കന്നുകാലി പൈതൃകം നിലനിർത്തുന്ന പെരിയാർകുള്ളൻ പശുക്കൾക്ക് ദേശീയാംഗീകാരം ലഭിച്ചു. വംശനാശഭീഷണി നേരിടുന്ന പെരിയാർ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് വർഷങ്ങളായി ഇവയുടെ...

വീണ്ടും പോലീസ് ക്രൂരത, യുവാവിനെ മർദിച്ചു വ്യഷണം തകർത്ത് പോലീസ്

കൊല്ലം : പോലീസുകാർ 23കാരന്റെ വൃഷണം ഞെരിച്ചുടച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടൂർ സ്വദേശിയായ യുവാവിന്റെ വൃഷണം തകർത്തതായാണ് പരാതി....