Ernakulam

സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന്...

നാലുവയസുകാരിയെ പീഡിപ്പിച്ച ബി കെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

  എറണാകുളം : പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസിന്റെ നടപടി. കേസില്‍ നേരത്തെ സുബ്രഹ്മണ്യന്റെ...

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസ്: നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.സിപിഐഎം...

അന്തരിച്ചു

മുംബൈ: സാമൂഹ്യ പ്രവർത്തകനും കല്യാണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനുമായ വിജയകുമാറിൻ്റെ ഭാര്യാ(ജയ )മാതാവ് തങ്കമ്മാ നാരായണൻ ( 87വയസ്സ് ) പേരുമ്പാവൂർ കോടനാടിലെ സ്വവസതിയിൽ അന്തരിച്ചു....

4വയസുകാരിയെ പീഡിപ്പിച്ച സംഭവം:CPM പ്രവർത്തകൻ ഒളിവിൽ തുടരുന്നു…

  എറണാകുളം :പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.കെ.സുബ്രഹ്മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്...

തെറി, നഗ്‌നതാ പ്രദർശനം :മാപ്പ് ചോദിച്ച്‌ വിനായകൻ

  എറണാകുളം :ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നു വലിയ വിമർശനങ്ങൾ നാനാ ഭാഗത്തുനിന്നും...

ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി...

ചേന്ദമംഗലം കൂട്ടക്കൊല : പ്രതിയുടെ വീട് നാട്ടുകാർ തല്ലി തകർത്തു

  എറണാകുളം : ചേന്ദമംഗലത്ത് അയല്‍ വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലി തകർത്തു . പോലീസ് സ്ഥലത്തെത്തി...

കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു

എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ...