കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു
എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ...
