Ernakulam

“സൈന്‍ സംഘടനയും തട്ടിപ്പിൻ്റെ ഇര, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല”: എ എന്‍ രാധാകൃഷ്ണന്‍

എറണാകുളം : സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും...

ഷാരോൺ വധം : വധ ശിക്ഷയ്‌ക്കെതിരെ ഗ്രീഷ്‌മ അപ്പീൽ നൽകി , ഗ്രീഷ്‌മയുടെ അമ്മാവന് ജാമ്യം

എറണാകുളം: വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഇതിൽ എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു....

കിണറ്റിൽ വീണ ഭർത്താവിവിനു രക്ഷകയായത് ഭാര്യ

എറണാകുളം : കിണറ്റിൽ വീണ ഭർത്താവിനെ അതി സാഹസികമായി രക്ഷിച്ച് ഭാര്യ. പിറവം സ്വദേശി രമേശനെയാണ് ഭാര്യ പത്‌മം കിണറ്റിലറങ്ങി രക്ഷിച്ചത്. അറുപത്തി നാലുകാരനായ രമേശന്‍ രാവിലെ വീട്ടിലെ...

ആൺസുഹൃത്തിൻ്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

എറണാകുളം : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്‌സോ കേസ് അതിജീവിതയായ 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍...

19 കാരിയോട് കാമുകൻ ചെയ്തത് ക്രൂരമായ പീഡനം

എറണാകുളം: ചോറ്റാനിക്കരയില്‍ 19 കാരിയായ പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമർദ്ദനവും ലൈംഗിക പീഡനവുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സുഹൃത്തുമായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച്...

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിൽ പെൺകുട്ടിയെ കണ്ട സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

  എറണാകുളം : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നു. ഇയാൾ സ്ഥിരമായി പെൺകുട്ടി യുടെ...

ബാർ ജീവനക്കാരന് നേരെ മദ്യപാനിയുടെ വധ ശ്രമം: പ്രതി അറസ്സിൽ

ആലപ്പുഴ: ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്‌തു .സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് ഗുരുതരമായി...

CPM എറണാകുളം ജില്ലാ സമ്മേള നം : പോലീസിനെതിരെ രൂക്ഷ വിമർശനം

  എറണാകുളം :പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിക്കൊണ്ട് സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും...

സംവിധായകൻ ഷാഫി, അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

  എറണാകുളം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്....

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ യുടെ സ്റ്റേ നീക്കി

എറണാകുളം: ആസിഫ് അലി നായകനാകുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന സിനിമയുടെ സ്റ്റേ നീക്കി എറണാകുളം കോമേഴ്‌ഷ്യൽ കോടതി. നിർമാതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയിലായിരുന്നു സ്റ്റേ നൽകിയത്. കൂടുതൽ...