സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. നാല് വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റര്‍ പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. കെ.എസ്. ദേവി അപര്‍ണ,...
