കുവൈറ്റിൽ ഊഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യൻ പ്രധാനമന്ത്രി
കുവൈറ്റ് : രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ കുവൈറ്റിൽ ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായി താമസിക്കുന്നുണ്ട്, മോദി അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം...
കുവൈറ്റ് : രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ കുവൈറ്റിൽ ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായി താമസിക്കുന്നുണ്ട്, മോദി അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം...
ഹൈദരാബാദ്: "സിനിമ എടുക്കൂ, ബിസിനസിന് ചെയ്യൂ, പണം സമ്പാദിക്കൂ... എന്നാല്‍ ജനങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ടാൽ വെറുതെ നോക്കി നിൽക്കാന്‍ സർക്കാരിന് ആവില്ല "-മുഖ്യമന്ത്രി രേവന്ത് റെഡ്ഡിപുഷ്‌പ...
വസായ് : അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 12 ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര...
എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്....
കോലിയുടെ സ്ഥാപന നടത്തിപ്പ് ജനങ്ങളുടെ ജീവൻ വച്ചുള്ള കളി ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് ബാഗ് സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി എംപി അപരാജിത സാരംഗി. ശീത കാലസമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്‍റിന്‍റെ പുറത്തെ നടപ്പാതയില്‍ വച്ചാണ്...
വയനാട് :മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചതിൽ അപാകതകൾ ഉണ്ടെന്ന് ദുരന്തബാധിതർ .പട്ടികയില്‍ നിരവധി പേരുകള്‍...
തിരുവനന്തപുരം :തലസ്ഥാനനഗരിയിൽ കഴിഞ്ഞ ഏട്ട് ദിവസങ്ങളിലായി നടന്നിരുന്ന സിനിമയുടെ ഉത്സവമായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന സമാപനചടങ്ങിൽ...
കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ...
പത്തനംതിട്ട: മരണമടഞ്ഞ പ്ലസ്‌ടു വിദ്യാർഥിനിയായ 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎൻഎ ഫലം. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട്...