Latest News

ഗുരുദേവനെ ചാതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു -കെ.സുധാകരൻ.

കൊല്ലം :സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാനും ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ശ്രമം നടക്കുന്നില്ലേയെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ .ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുതുതലമുറ...

കലൂരിലെ നൃത്ത പരിപാടി; ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല,...

വയനാട് പുനരധിവാസം; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. രണ്ട് ടൗണ്‍ഷിപ്പുകളാണ് വയനാട്ടില്‍...

വിഷ്ണുവിൻ്റെ തിരോധാനം: മുംബൈയിൽ പരിശോധിച്ചത് 1500 ക്യാമറ

കോഴിക്കോട്: കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാര്‍ പരാതി നല്‍കിയ സൈനികന്‍ വിഷ്ണുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായമായത് എടിഎം ഇടപാട്. ഇന്ത്യന്‍ ആര്‍മിയുടെ ശമ്പള...

ലോകമെങ്ങും ആഘോഷ ലഹരിയില്‍; പുതുവർഷം പുലർന്നു

കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍...

സാഹിത്യ അക്കാദമി എംടിയെ അനുസ്മരിച്ചു

  തൃശൂർ : അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളും വ്യവസ്ഥതിയോട് കലഹിക്കുന്ന അന്തർമുഖരും ഉൾപ്പെട്ട നിരവധി കഥാപാത്രങ്ങളെ എംടി അവതരിപ്പിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വർഗ സമവാക്യങ്ങൾ മാറ്റിയെഴുതിയ പ്രക്ഷോഭങ്ങൾക്ക് തന്റേതായ പിന്തുണ...

ഉത്ര വധക്കേസ് : പ്രതിയുടെ അമ്മക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം : ഉത്രാവധക്കേസ് പ്രതി സൂരജിനു ജാമ്യം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയ കേസില്‍ പ്രതിയുടെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ,  111 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ ! സംരക്ഷകനാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റത്തിന് ദയ...

ഗ്യാസ് സിലിണ്ടർ അപകടം :; മരണം എട്ടായി

ബെംഗളൂരു:  പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ  ഉണ്ടായ അപകടത്തിൽ  ഗുരുതരമായി പൊള്ളലേറ്റ പ്രകാശ് ബാരകേരയാണ് (41)...

കോളേജ് ഉടമയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: .തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ്...