മുടിക്കൊഴിച്ചില്‍ നില്‍ക്കുന്നില്ലേ? ഉലുവ അടക്കം 5 പൊടിക്കൈകള്‍
പ്രായവും മുടിയും തമ്മില്‍ ബന്ധമുണ്ടെന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്. തീര്‍ച്ചയായും പ്രായം കടന്നുപോകുമ്പോള്‍ നമ്മുടെ മുടി ധാരാളമായി കൊഴിയുന്നത് വലിയ ആശങ്കയാണ്. തീര്‍ച്ചയായും നമ്മുടെ മുടിക്ക് നല്ല...
