Flash Story

മാന നഷ്ടം: ഡല്‍ഹി മുഖ്യമന്ത്രിക്കും സഞ്ജയ് സിങ്ങിനും കോടതി നോട്ടീസ്

ന്യൂഡൽഹി: മാനനഷ്‌ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും എഎപി എംപി സഞ്ജയ് സിങ്ങിനും കോടതി നോട്ടിസ്. മുൻ കോൺഗ്രസ് എംപി സന്ദീപ് ദീക്ഷിത് സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ്...

എഴുത്തച്ഛൻ പുരസ്ക്കാരം എൻഎസ് മാധവന് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സർക്കാറിൻ്റെ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 'എഴുത്തച്ഛൻ പുരസ്‌കാരം' -  (2024) പ്രശസ്‌ത നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ എൻ...

UPI സേവനം UAEയിലും വ്യാപിപ്പിക്കാനൊരുങ്ങി NPCI

ന്യൂഡല്‍ഹി: ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകുന്നു. യുപിഐ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാർക്ക് സഹായകമാകുന്ന പുതിയൊരു...

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍: ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍

ദോഹ (ഖത്തര്‍) : ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു ഖത്തര്‍, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്‌താവനയിലാണ് വെടിനിര്‍ത്തുന്നതും...

പ്രമുഖ മാധ്യമ പ്രവർത്തകൻ Dr.ഭാസ്‌കർ ദാസ് അന്തരിച്ചു.

മുംബൈ:പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യൻ മാധ്യമ വ്യവസായത്തിലെ അതികായനുമായ ഭാസ്‌കർ ദാസ് (72 ) അന്തരിച്ചു. അർബുദരോഗവുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ

  ബാന്ദ്ര :ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച...

നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു: കല്ലറയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ...

കൊച്ചിയിൽ, ഫ്‌ളാറ്റിൽ നിന്ന് വീണ് 15കാരൻ  മരിച്ചു.

എറണാകുളം : കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ -രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം...

കോണ്ഗ്രസ്സ് ആസ്ഥാന മന്ദിരം- ‘ഇന്ദിര ഗാന്ധി ഭവൻ’-ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു.

ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യ തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം 'ഇന്ദിരാ ഗാന്ധി ഭവൻ '- ൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് , കോൺഗ്രസ്...

വന നിയമ ഭേദഗതി ബില്ലിൽനിന്നു സർക്കാർ പിന്നോട്ട് :”ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോകില്ല”-മുഖ്യമന്ത്രി

  തിരുവനന്തപുരം: വന നിയമ ഭേദഗതി ബില്ലിൽനിന്നു സർക്കാർ പിന്നോട്ട്. ആശങ്കകൾ പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.കർഷകരുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുന്നു. നിയമം...