Flash Story

ആംബുലൻസിനെ വഴിമുടക്കി കാറോടിച്ചത് ഡോക്ട്ടർ

കണ്ണൂർ :ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ അരമണിക്കൂറോളം വഴി തടഞ് കാറോടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു. ഇരിട്ടിയിൽ ക്ലിനിക്ക് നടത്തുന്ന പിണറായി സ്വദേശിയും ഡോക്ട്ടറുമായ രാഹുൽ രാജാണ്...

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണം : കേന്ദ്ര അഭ്യന്തരമന്ത്രി

ന്യൂഡൽഹി: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിൽ...

കോളജ് നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡം; കരട് പുറത്തിറക്കി യുജിസി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള യോഗ്യതകൾ പുനഃപരിശോധിക്കാനുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക്...

മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ് – സീസൺ 6 ഒരുങ്ങുന്നു…

ജന്മ -കർമ്മ ഭൂമികളുടെ സംസ്കാരിക തനിമയുടെ ...സ്നേഹ സൗഹാർദ്ദത്തിൻ്റെ ആഘോഷം മുംബൈ: മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ...

മെട്രോ യാത്രക്കാരായ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകണം : കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആം ആദ്‌മി പാർട്ടി ദേശീയ...

കേളി വാര്‍ഷികാഘോഷം : തോല്‍പ്പാവകൂത്തും നിഴല്‍നാടക കൂത്തും ശനി ,ഞായർ ദിവസങ്ങളിൽ

മുംബൈ ; മ്യൂസിക്‌ മുംബൈ യുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ ആരംഭിച്ച കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പരയുടെ മൂന്നാം ഘട്ട പരിപാടി 'പപ്പറ്ററി...

ചികിത്‌സയിൽ കഴിയുന്ന ഉമാതോമസ് MLA യെ മുഖ്യമന്ത്രി സന്ദർശിച്ചു (VIDEO)

  കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം...

ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്

  എറണാകുളം : മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന 'ഓടക്കുഴൽ പുരസ്കാരം 'കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം...

സെയ്‌ഫ് അലി ഖാനെ കുത്തിയ സംഭവം : പിടിയിലായത് നിരപരാധി

മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ മോഷണശ്രമത്തിനിടയിൽ കുത്തി പരിക്കേൽപ്പിച്ചസംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ളയാളെ വെറുതെ വിട്ടു . ചോദ്യം ചെയ്യലിൽ അക്രമത്തിൽ ഇയാൾക്ക് പങ്കില്ല എന്ന് പൊലീസിന്...

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ സഹപാഠികൾ നഗ്‌നനാക്കി വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.

  കോട്ടയം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ...