Flash Story

എമർജൻസിയുടെ പ്രദർശനംപഞ്ചാബിൽ നിർത്തി വെച്ചു

ന്യുഡൽഹി :ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനം ആരംഭിച്ച 'എമർജൻസി' സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ്...

പത്തനംതിട്ട കൂട്ട ബലാൽസംഗം : ഒരാഴ്‌ചയ്‌ക്കുള്ളില്‍ അറസ്റ്റിലായത് 57 പേര്‍

പത്തനംതിട്ട : ദളിത് കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അറസ്റ്റുചെയ്തതായി പൊലീസ്. ആകെയുള്ള 60 പ്രതികളിൽ 57 പേരും അറസ്റ്റിലായതായി പത്തനംതിട്ട ജില്ലാ പൊലീസ്...

പൂനെ-നാസിക് ഹൈവേ വാഹനാപകടം : 9 മരണം : 3 പേർക്ക് ഗുരുതര പരിക്ക്

മുംബൈ ; പൂനെ-നാസിക് ഹൈവേയിൽ നാരായണൻഗാവിനു സമീപം ഇന്ന് രാവിലെയുണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം, യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ...

 രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത്കേരള യുവജന കമ്മീഷൻ

തിരുവനന്തപുരം : ഹണിറോസ് - ബോബി ചെമ്മണ്ണൂർ വിഷയത്തിലിടപെട്ട് ഹണിറോസിനെതിരെ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും പരാമർശങ്ങൾ നടത്തിയ രാഹുൽ ഈശ്വറിനെതിരെ സംസ്‌ഥാന യുവജന കമ്മീഷൻ കേസെടുത്തു .'ദിശ '...

ഷാരോൺ വധക്കേസ് : ഗ്രീഷ്മ കുറ്റക്കാരി , ശിക്ഷാ വിധി നാളെ

തിരുവനന്തപുരം :കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാംപ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ...

ഗാസയിലേയും ഇസ്രായിലിലേയും തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ധാരണ: യുദ്ധം അവസാനിക്കുന്നു

ജെറുസലേം: ഗാസ മുനമ്പില്‍ തടവില്‍ കഴിയുന്ന ബന്ദികളെ വിട്ടയക്കാന്‍ ധാരണയായെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം ഉണ്ടായ ചില തടസങ്ങള്‍ പരിഹരിച്ചെന്നും പ്രധാനമന്ത്രിയുടെ...

‘വികസന നേട്ടങ്ങളില്‍ കേരളം മാതൃക’: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍നയപ്രഖ്യാപനം നടത്തുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.' -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവനന്തപുരം :വികസന നേട്ടങ്ങളില്‍...

താമരശ്ശേരി ചുരം: വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട്...

 അമരക്കുനിയിലെ കടുവ കൂട്ടില്‍

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന...

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ...