Flash Story

“കേരളത്തില്‍ 2026ല്‍ എന്‍ ഡി എ അധികാരത്തിലേറും “: അമിത്ഷാ

തിരുവനന്തപുരം: കേരളത്തില്‍ എന്‍ ഡി എ 2026ല്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത...

BJPഎം.എൽ.എയുടെ വിദ്വേഷ പ്രസംഗം : പ്രതിഷേധം ശക്തമാക്കി കൃസ്ത്യൻ സമൂഹം

 നിയമസഭയിൽ വിഷയമുന്നയിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പ് മുംബൈ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തി , അക്രമത്തിന് ആഹ്വാനം ചെയ്‌ത ബി.ജെ.പി. എം.എൽ.എ. ഗോപിചന്ദ് പദൽക്കറിനെതിരെയുള്ള പ്രതിഷേധം...

കർക്കടക വാവ് ബലി : ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം...

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി 4 നാള്‍ :മോചനത്തിനുള്ള ശ്രമങ്ങൾ തുടരുന്നു

ന്യുഡൽഹി :യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിര്‍ണായക ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ജൂലായ് 16 ന് നിമിഷ...

സവര്‍ക്കര്‍ക്കെതിരായ പരാമർശം : താൻ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

മുംബൈ:  പ്രസംഗത്തിൽ  വിഡി സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്തരവൻ സത്യകേ അശോക് സവര്‍ക്കര്‍ നൽകിയ പരാതിയിൽ താൻ കുറ്റക്കാരനല്ലെന്ന് കോൺഗ്രസ് നേതാവും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുൽ...

മലയാളി ഡോക്‌ടറെ യുപിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ (ബിആർഡി) പിജി അനസ്തേഷ്യ വിദ്യാർഥിയായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യ വിഭാഗത്തിലെ 32 വയസുള്ള...

വിമാനദുരന്തം: എഞ്ചിനിലേയ്ക്കുളള ഇന്ധന വിതരണം നഷ്ടപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മഹാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്തവിട്ട് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി). വിമാനത്തിൻ്റെ രണ്ട് എഞ്ചിനിലേയ്ക്കുമുളള ഇന്ധന ഒഴുക്ക് നഷ്‌ടപ്പെട്ടതാണ്...

ഗുരുദേവഗിരിയിൽ ഇന്ന് ഗുരുസരണി

മുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 'ഗുരുസരണി' എന്ന ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന...

വയനാട് ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80...

കീം റാങ്ക് പട്ടിക: സര്‍ക്കാരിന്‍റെ അപ്പീല്‍ തള്ളി

കൊച്ചി: എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...