“വാദ്യമേളങ്ങളോടെ മകന് ഊഷ്‌മളമായ സ്വീകരണം നൽകും”: ശുഭാംശു ശുക്ലയുടെ കുടുംബം
ലക്‌നൗ : ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസത്തിനുശേഷം മടങ്ങിയത്തുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും സംഘത്തിൻ്റെ ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയ്ക്ക് വീട്ടിൽ...
