Flash Story

പാലക്കാടും പത്തനംതിട്ടയിലും മലപ്പുറത്തും കാട്ടാന ആക്രമണം

സംസ്ഥാനത്ത് മൂന്നിടത്ത് ഇന്ന് രാവിലെ കാട്ടാന ആക്രമണം നടന്നു . പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലുമാണ് കാട്ടാനകൾ ആക്രമണം നടത്തിയത്. അട്ടപ്പാടിയിലും കോന്നിയിലുമായി...

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം...

ജീവനക്കാരെ അഹാന ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത്; പണം എടുത്തെന്ന് സമ്മതിക്കുന്നത് ദൃശ്യങ്ങളിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബം. മകളുടെ കടയിലെ ജീവനക്കാർ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത്...

നിലമ്പൂരിൽ മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

മലപ്പുറം: ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും എത്തും. നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറിയായ...

അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക് ; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് 5755 പേർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരണപ്പെട്ടു. കേരളത്തിലും,...

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ...

സിന്ധു നദീജലക്കരാര്‍ പുനഃസ്ഥാപിക്കണമെന്ന് വീണ്ടും പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്ത് നല്‍കി. ഇത് നാലാം തവണയാണ് ആവശ്യവുമായി...

ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും ബലി പെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം...

കേരളീയസമാജം ഡോംബിവ്‌ലിയുടെ ‘കഥാകാലം -2025’ – ജൂൺ 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ 'കഥാകാലം -2025' -സാഹിത്യോത്സവം , ജൂൺ 15 (ഞായർ)ന് കമ്പൽപാട (ഡോംബിവ്‌ലി- ഈസ്റ്റ് )യിലെ മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ...