Blog

വെങ്ങോലയുടെ വായനാപൂർണ്ണിമ ! ഇ.വി. നാരായണൻ മാഷിന് ഭാഷ ഒരാവേശമാണ്

കൂവപ്പടി ജി. ഹരികുമാർ പെരുമ്പാവൂർ: ഒരു പുസ്തകം ഒരായുസ്സിനെ മാറ്റിമറിക്കുമെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ പുസ്തകങ്ങൾ കൊണ്ട് ഒരു നാടിന്റെ സാംസ്കാരികഭൂപടത്തെത്തന്നെ മാറ്റിവരച്ചു കൊണ്ടിരിയ്ക്കുകയാണ് 82 വയസ്സുള്ള...

ഉപ്പള വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ കാഷ്വൽ സ്വീപ്പർ അറസ്റ്റിൽ

കാസർകോട്: ഉപ്പള വില്ലേജ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ. നികുതി കുടിശ്ശിക അടക്കാൻ സഹായിക്കാമെന്ന പേരിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

പോക്സോ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ...

ലഹരിക്കെതിരെ താളബോധവുമായി പോലീസിനൊപ്പം  വിദ്യാർത്ഥികളും

ആലപ്പുഴ: ലഹരിമുക്ത സമൂഹമെന്ന സന്ദേശവുമായി മാവേലിക്കര ജനമൈത്രി പോലീസും ബിഷപ്പ് ഹോഡ്ജസ്  ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകളും സംയുക്തമായി സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' ഫ്‌ളാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു. കേരള...

ഓപ്പറേഷൻ തൂഫാൻ: കരുനാഗപ്പള്ളിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

കൊല്ലം: ലഹരിവിപത്തിനെതിരെ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ...

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു.

അബുദാബി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സായി നിശ്ചയിക്കുന്നതിനുമുള്ള പ്രമേയം യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു....

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല : വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ.ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന...

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: മോസ്‌കോയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അധികൃതര്‍ അടിയന്തര നിയന്ത്രണങ്ങള്‍...

ബംഗാള്‍ ഉടക്കടലില്‍ ഹാംഗോര്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 1971ലെ രക്തരൂക്ഷിത യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നത്. ചൈനയില്‍ നിര്‍മ്മിച്ച...

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍ : ഹോര്‍മുസ് തുറന്നു

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍...