Blog

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍,...

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ : കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുന്നു. 74 കേസുകളാണ് സര്‍ക്കാരിന്റെ വിചാരണാനുമതിക്കായി കാത്തിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളില്‍ ഇവര്‍ക്കെതിരെ...

ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി : ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പാരിസ്: ജി7 ഉച്ചകോടിക്കിടെ ആഗോള കടല്‍സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ശക്തമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സമുദ്രപാതകളില്‍ നടക്കുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും വിവിധ...

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു: സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍...

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം : അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍

ദുബൈ: കാല്‍നട യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ കാല്‍നട പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കും. എമിറേറ്റില്‍ 2030-ഓടെ 31 പുതിയ നടപ്പാലങ്ങള്‍ നിര്‍മിക്കുമെന്ന് റോഡ്‌സ്...

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് ജയം

കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍...

ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും റേഷൻകട ലൈസൻസികൾ ഗോഡൗൺ ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ...

കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിലെ മോഷണം : ഒളിവിലായ പ്രതി പിടിയിൽ

കൊല്ലം:  കരുനാഗപ്പള്ളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ വെട്ടുവേലിൽ കിഴക്കതിൽ അബ്ദുൽസലാം മകൻ ഷഫീഖ് 35 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 27/5/...

കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതിയെ സാഹസമായി പിടികൂടി

കൊല്ലം: കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. ശ്രീകോവിൽ തുറന്നു മോഷണ ശ്രമം നടത്തിയ പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം, കാട്ടിൽക്കടവ്, ആദിനാട് തെക്ക്, കരിച്ചാലിൽ തെക്കതിൽ,സുന്ദരൻ മകൻ...

യുദ്ധം അവസാനിച്ചു പശ്ചിമേഷ്യ സമാധാനത്തിലേക്ക് സമാധാന കരാര്‍ 19 ന് ഒപ്പിടും

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികള്‍ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും...