Blog

സഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന പരാതിയുമായി റവന്യൂമന്ത്രി കെ. അനിൽകുമാർ രംഗത്ത്. സംസ്ഥാനത്തെ പകർച്ചപ്പനി പശ്ചാത്തലമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള...

യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്, മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അബുദാബി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷത്തിൽ...

സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച : ഏഴ് മരണം

ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ...

പാവയായിരിക്കാൻ ഞാൻ തയ്യാറല്ല: ശ്വേതാ മേനോൻ രാജിവെച്ചു

കൊച്ചി: അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം രാജിവച്ചതായി നടി ശ്വേത മേനോന്‍. തനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ശ്വേത മാധ്യമങ്ങളോട്...

കാവലായവർക്ക് കരുതലാകും : കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കാസർകോട് : കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ ധനസഹായം...

ഓപ്പറേഷൻ തൂഫാൻ. ഗഞ്ചാവ് വിൽപ്പനക്കാരനെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

ആലപ്പുഴ: കായംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ മുല്ലശ്ശേരിൽ വീട്ടിൽ അബ്ദുൾ സലാം മകൻ മാങ്ങാണ്ടി ഷെമീർ എന്ന് വിളിക്കുന്ന...

രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ: അനുനയ നീക്കം സജീവം

കൊച്ചി: താരസംഘടനയായ  അമ്മ ജനറൽ ബോഡി യോ​ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. സംഘടനയിലെ മുതിർന്ന അം​ഗങ്ങളടക്കം ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ...

മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി: കേരള പ്രതിനിധിയെ ഒഴിവാക്കി, പകരം യുപി സ്വദേശി

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ...

കൊല്ലത്ത് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കൊല്ലം : കുമ്മല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന കറി പൗഡറുകളുടെ ഉൽപാദന വിപണനത്തിനായി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ചാത്തന്നൂർ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം. വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു....