പ്രീയദർശിനി സൗജന്യ യാത്ര ആദ്യ പരാതി: സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി
തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ തന്നെ സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ...
