Blog

കേന്ദ്രമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു : രാജി രാഷ്‌ട്രപതി അംഗീകരിച്ചു.

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. സംഘടന ചുമതലയിലേക്ക് മടങ്ങുന്നു. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത്...

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി:  3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി...

അക്കാഫ് വെൽഫെയർ ക്ലബ്ബിന് തുടക്കമായി : വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

ദുബായ്: ഓൾ കേരള കോളേജസ് അലുമ്നി ഫോറം (അക്കാഫ്) വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 21-ന് അക്കാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. അക്കാഫ്...

കൊല്ലത്ത് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം:  പുതിയകാവ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം...

നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 22 ന്

ആലപ്പുഴ: ഈ വർഷത്തെ എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി ജലമേള മുൻനിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനം. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ...

ആരോഗ്യ വകുപ്പിന് തിരിച്ചടി: ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു

തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെച്ചൊല്ലി സർക്കാരും സീനിയർ ഉദ്യോഗസ്ഥയും തമ്മിൽ നിലനിൽക്കുന്ന അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി . ഡോ. കെജെ റീനയെ...

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു : ലേബര്‍ പാര്‍ട്ടി സ്ഥാനവും ഒഴിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ...

പ്രിയദര്‍ശിനി സൗജന്യയാത്ര: പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കെ എസ് ആര്‍ ടി സി യില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി ബസ് സൗജന്യ യാത്ര ലിംഗ വിവേചനമാണെന്നു കാണിച്ചു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി...

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നതില്‍ കാലതാമസമുണ്ടാവില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം :  സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു....

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി...