Thiruvananthapuram കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു April 6, 2024 0 Post Views: 15 തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.Spread the love Continue ReadingPrevious നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്Next പന്ന്യന്‍ കോവളം മണ്ഡലത്തിൽ ആവേശ്വോജ്വല സ്വീകരണം Related News crime Local News Thiruvananthapuram വെള്ളനാട് ശശി മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു February 28, 2026 0 Latest News Flash Story Thiruvananthapuram സ്കൂളിൽ വൻ തീപിടിത്തം മൂന്ന് ബസുകൾ കത്തി നശിച്ചു, February 23, 2026 0 Flash Story Latest News Thiruvananthapuram 3.15 മണിക്കൂറില്‍ കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് February 14, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.