Local News Wayanad അപ്പപ്പാറയിൽ ജീപ്പ് മറിഞ്ഞ് ഒര് മരണം March 11, 2024 0 Post Views: 19 വയനാട്: തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, 9 പേർക്ക് പരിക്ക്. ജല ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. Spread the love Continue Reading Previous അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ ഇടിച്ചിട്ട് പന്നിNext പട്ടികജാതി വികസനവകുപ്പിന്റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി Related News Entertainment Kollam Local News പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍ : ആവേശമായി ഓച്ചിറ കെട്ടുത്സവം September 23, 2026 1 crime Wayanad നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച സബിതിന്റെ ഞെട്ടിക്കുന്ന രഹസ്യമൊഴി September 22, 2026 0 Local News crime Kottayam മധ്യവയസ്കന്റെ മരണം കൊലപാതകം: സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ September 18, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.