ലൈസൻസ് ഉണ്ടെങ്കിലല്ലെ സസ്‌പെൻഡ് ചെയ്യാനാകു; ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസൻസില്ലെന്ന് സൂചന
വയനാട് പനമരത്ത് ഗതാഗതനിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും...
