ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം വരുത്തി ബിസിസിഐ. ജൂലൈ 26നായിരുന്നു പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ട്വന്റി 20 ജൂലൈ 27ലേക്ക്...
