എടപ്പാൾ സിഐടിയു ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, കോൺഗ്രസ് പ്രതിഷേധം.
എടപ്പാൾ: എടപ്പാളിൽ സിഐടിയു പ്രവർത്തകരുടെ ആക്രമണം ഭയന്ന് നിർമാണത്തൊഴിലാളി കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പൊലീസ് നടപടിയെത്തുടർന്ന്...
