ആനകളുടെ 50 മീ. ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് വനംമന്ത്രി
തൃശ്ശൂർ: പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ വനംവകുപ്പിന്‍റെ സർക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻലിക്കാന്‍ തീരുമാനം. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന നിര്‍ദ്ദേശമായിരുന്നു വിവാദമയത്. ഇതിനെതിരെ...
