വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരേ കേസ്
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരേ കേസ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്‍റെ തെരഞ്ഞെടുപ്പ്...
