മല്ലപ്പള്ളി പാടിമണ്ണില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികളെ വീടിനുള്ളില്‍ തീപ്പൊളേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാർഡില്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വർഗീസ് (78), ഭാര്യ അന്നമ്മ വർഗീസ് (73 )...
