ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിയ്ക്ക്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു പിന്തുണ തുടരാനുള്ള പിഡിപി കേന്ദ്ര കമ്മിറ്റി തീരുമാനം ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി അംഗീകരിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും പിഡിപി...
