News

ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും...

വയനാട്ടുകാരോട് സംസാരിക്കാൻ പ്രിയങ്ക മലയാളം പഠനത്തിന് തയ്യാറെടുക്കുന്നു

ന്യൂഡൽഹി: മനോഹരമായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇന്ദിരാ പ്രിയദർശിനിയുടെ വീഡിയോ നേരത്തേ തന്നെ വൈറലാണ് സോഷ്യൽ മീഡിയയിൽ. അധികം താമസിയാതെ ഇന്ദിരയുടെ പേരക്കുട്ടി പ്രിയങ്കാ ഗാന്ധി മലയാളം...

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ...

മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം – KB.ഉത്തംകുമാർ

  മുംബൈ: മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ...

കോൺഗ്രസിൻ്റെ വ്യാജ പ്രചരണങ്ങളും നുണകളും വഞ്ചനയും മഹാരാഷ്ട്ര തള്ളി: കെടി രാമറാവു

  തെലങ്കാന: മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനങ്ങൾ വളരെ വ്യക്തമായ വിധിയാണ് നൽകിയതെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോ ബിജെപിക്കോ സ്വന്തമായി ഒരു സർക്കാരുണ്ടാക്കാൻ കഴിയില്ല എന്നും...

എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി: പ്രിയങ്കാ ഗാന്ധി

:വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോട് തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്നു തുടങ്ങുന്ന...

പാലക്കാട് ട്രോളി ബാ​ഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും...

കർണാടകയില്‍ കോണ്‍ഗ്രസ് തരംഗം: മൂന്നിടത്തും കോണ്‍ഗ്രസിന് ജയം

ബെംഗളൂരു:കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയിൽ സി പി...

കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി കെ സജീവ് അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി...

പാലക്കാട്ടെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി എസ്.ഡി.പി.ഐ.

പാലക്കാട് ന​ഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്.ഡി.പി.ഐ. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്.ഡി.പി.ഐ. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്. യുഡിഎഫിന്...