News

ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി; കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരണപ്പെട്ടു

തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ്  ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു....

അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഞാൻ ഇല്ല: വി മുരളീധരന്‍

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍.പറയാനുള്ളത് പറയേണ്ട...

ഡിസിബുക്സിൽ നടപടി!

കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്‌പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .

സംഭാൽ കലാപം/ എംപി സിയാ ഉർ റഹ്മാൻ ബർഖിനെതിരെ എഫ്ഐആർ / 2500 പേർക്കെതിരെ കേസ്

  ഉത്തർപ്രദേശ് : സംഭാലിലെ മുഗൾ കാലഘട്ടത്തിലെ ജുമാ മസ്ജിദിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ യുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി ഉയർന്നു....

വയനാടിന് ആശ്വാസം: പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി

കല്‍പ്പറ്റ: വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല...

വ്യാജ വോട്ടർമാരെ സംബന്ധിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

ന്യുഡൽഹി:വ്യാജ നിർമ്മിതിയും ഒന്നിലധികം വോട്ടർ പട്ടിക എൻട്രികളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ബോഡികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതു താൽപ്പര്യ ഹർജി (PIL)...

അദാനി കോഴ വിവാദത്തിൽ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്.

  ന്യുഡൽഹി: ആഗോളതലത്തിൽ കരാറുകൾ ഉറപ്പിക്കുന്നതിൽ മോദി അദാനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .അദാനി ഗ്രൂപ്പിൻ്റെ ആരോപണവിധേയമായ കൈക്കൂലി കേസ് ലോക്‌സഭയിൽ...

പെർത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി!

 പെർത്തിൽ ഇന്ത്യ ,ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി 1-0ന് ലീഡ് ചെയ്യുന്നു ആസ്ട്രേലിയൻ മണ്ണിൽ നടന്ന Border Gavaskar trophy ടെസ്റ്റ് പരമ്പരയിൽ  ഇന്ത്യയ്ക്ക് ഗംഭീരവിജയം! പെർത്തിലെ ഒപ്‌റ്റസ്...

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും: പി വി അൻവർ

തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം...