News

ഒരു വാര്യർക്കും നായർക്കും തോൽ‌വിയിൽ ഇഫക്ടില്ല; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. മണ്ഡലത്തിൽ...

വൈക്കത്തഷ്ടമി ഇന്ന്: ദേവ സംഗമത്തിന് ഒരുങ്ങി വൈക്കം മഹാദേവക്ഷേത്രം

കണ്ണിന് കുളിർമയേകുന്ന ദേവ സംഗമത്തിന് ഒരുങ്ങി വൈക്കം മഹാദേവക്ഷേത്രം. ഇന്നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി നടക്കുന്നത്. ശ്രീ പരമേശ്വരൻ...

സുരേന്ദ്രനെയും സംഘത്തേയും പുറത്താക്കി ചാണകം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല: സന്ദീപ് വാര്യർ

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ. സുരേന്ദ്രനെയും സംഘത്തേയും...

പഞ്ചാബിൽ തകർന്നടിഞ്ഞ്‌ ബിജെപി: നാലിടത്തും മൂന്നാമത്‌

ചണ്ഡീഗഡ്: ബിജെപിയെ മൂന്നാമതാക്കി പഞ്ചാബ്‌. പഞ്ചാബ്‌ നിയമസഭാ ഉപതെരരഞ്ഞെടുപ്പ്‌ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്നിലാക്കി നാലിൽ മൂന്നിടത്തും മുന്നിട്ടുനിൽക്കുകയാണ്‌  ആം ആദ്‌മി പാർടി(എഎപി).  ചബ്ബേവാലിലും ഗിദ്ദർബാഹയിലും ദേരാ...

ജാർഖണ്ഡിൽ ഹേമന്തകാലം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍...

റെക്കോർഡ് ഭൂരിപക്ഷത്തിൽ പ്രിയങ്ക വയനാടിന് പ്രീയങ്കരി

കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാൾ...

ചെങ്കോട്ടയാണ് ഈ ചേലക്കര ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി

തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ...

പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോട് നന്ദി പറയുന്നു: രമ്യ ഹരിദാസ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു....

ചേലോടെ ചെങ്കൊടി ഉയർത്തി: യു ആർ പ്ര​ദീപ് ജയിച്ചു

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ...

കന്നിയങ്കത്തിൽ കരുത്തറിയിച്ച് രാഹുൽ: രാഹുൽ മാംകൂട്ടത്തിൽ ജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. പാലക്കാട് നഗരസഭ മേഖലകളിൽ  ബിജെപി മുൻ വർഷങ്ങളിൽ നേടി കൊണ്ടിരുന്ന മേൽക്കൈ തകർത്തുകൊണ്ടാണ് രാഹുലിന്റെ വിജയം. 18840...