ജോസ് കുറ്റിയാനി അന്തരിച്ചു
തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം എഐസിസി, കെപിസിസി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാളെയായിരിക്കും സംസ്കാരം നടക്കുകയെന്നാണ് വിവരം. ഇന്ന് രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതനും വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

pkrs789 has a great community feel. The games are fair and the rewards are legit. I’ve spent a few hours here this week and I’m really enjoying the vibe.
Finally found a platform that doesn’t lag during peak hours. The registration process was a breeze. Great job guys at phjljl1.
Top notch service and a very professional layout. It feels secure and the support team is actually helpful. Glad I found idrumahmpo
I’ve been playing here for a few weeks now and the payouts are surprisingly fast. Really smooth experience so far! phjilif
I’ve tried a few sites this month but this one really stands out. The games load fast and the payouts are fair. Definitely my new favorite spot. Check out adam77slot for a great experience!
I genuinely believe that your blog has the power to change lives for the better, simply because the advice you offer is so grounded in reality, yet delivered with positivity.