News

സ‍ർക്കാരും മാധ്യമങ്ങളും പിന്തുണച്ചില്ല :പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി: മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി അറിയിച്ചു.....

‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം’ നാളെ (നവം.23ന് ) ആരംഭിക്കും…

പാലക്കാട്: ഷൊർണ്ണൂർ 'പ്രഭാതം' കലാസാംസ്കാരിക വേദിയുടെ പതിനെട്ടാമത് 'ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം', നവമ്പർ 23 മുതൽ ഡിസംബർ2 വരെ ഷൊർണ്ണൂർ കെവി ആർ...

പാകിസ്താനിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം

ഇസ്ലാബാദ്: പാകിസ്താനിൽ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം. 16 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആക്രമികളെ...

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ...

പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം: വിശദീകരണവുമായി ദേവസ്വം ബോർഡ്

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ​ഗൗരവമുള്ളതാണെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ...

കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ​ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ....

‘സുവർണ്ണാവസര പ്രസംഗം ‘- കേസ് കോടതി റദ്ദാക്കി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശ്രീധരൻപിള്ള നടത്തിയ പ്രസംഗത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി . ബിജെപിയുടെ സംസ്‌ഥാന അദ്യക്ഷനായിരിക്കെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം ബിജെപിയ്ക്ക്...

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം:കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ...

ഡൽഹിയിൽ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

  ന്യൂഡൽഹി: 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി വ്യാഴാഴ്ച പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ...

ധനുഷ് -ഐശ്വര്യ വിവാഹ മോചന കേസ് – വിധി 27 ന്

  ചെന്നൈ: നടൻ ധനുഷ് ,ഭാര്യ ഐശ്വര്യ എന്നിവരുടെ വിവാഹമോചനക്കേസിൽ കോടതിവിധി നവംബർ 27നുണ്ടാകും. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന് ചെന്നൈ കുടുംബ കോടതിയെ ഇരുവരും...