News

പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും ഇന്ന് സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. കളക്ട്രേറ്റ് മാര്‍ച്ചിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ...

എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ്...

ഡിസംബർ 1 / ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം

  എല്ലാ വർഷവും ഡിസംബർ 1 ന് ലോകം ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ എച്ച്ഐവി ബാധിതർക്ക് പിന്തുണ നൽകാനും എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങൾ...

പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തില്‍ ലീഗിനെ അവഗണിച്ചു ?

  വയനാട് :കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം...

“ശ്രീനാരായണ ഗുരു സ്വജീവിതം സമൂഹത്തിനായി സമർപ്പിച്ച വ്യക്തി”- മാർപ്പാപ്പ

        ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചസർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത് .സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ...

അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനം / ജനു.11 ,12

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത്...

കണ്ണൂരിൽ ലോറി അപകടം / ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധാറാം. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്...

ഫെങ്കൽ ചുഴലിക്കാറ്റ് :ചെന്നൈ വിമാനത്താവളം വൈകുന്നേരം ഏഴ് മണി വരെ അടച്ചിടും.

ന്യുഡൽഹി :: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ...

സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു: അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല

കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല പാർട്ടി...