News

സാംഭാൽ സംഘർഷം: : മുസ്‌ലിം ലീഗ് എംപി മാരെ UPയിൽ തടഞ്ഞു.

  ന്യുഡൽഹി: മൂന്നുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സംഭാലിലെ സംഘര്‍ഷഭൂമി സന്ദർശിക്കാൻ പോയ മുസ്ളീം ലീഗ് എംപിമാരെ, യുപി പോലീസ് ഗാസിയാബാദിൽ തടഞ്ഞു. സംഘർഷ സ്ഥലത്ത് പോകാൻ അനുമതി...

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് / 75 കാരന് നഷ്ടപ്പെട്ടത് 11 കോടി

  മുംബൈ: വ്യാവസായിക നഗരമായ മുംബൈ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടുത്തകാലത്ത് ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്‌ സമ്പാദ്യം നഷ്ട്ടപ്പെട്ട നിരവധി പരാതികളാണ്...

സംഗീതവേദി ഉദ്ഘാടനവും യുവസംഗമവും…

മാട്ടുംഗ: മുംബൈയിലെ സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാട്ടുകാർക്കും ആലാപനത്തിന് വേദിയൊരുക്കാൻ ബോംബെ കേരളീയ സമാജം. മാട്ടുംഗ 'കേരള ഭവനം നവതി മെമ്മോറിയൽ ഹാളി'ൽ ഭാഷാ ഭേദമന്യെ സംഗീതജ്ഞർക്കും സംഗീതാസ്വാദകർക്കും...

സാഹിത്യ വേദിയിൽ ഇന്ന് വിജയാമേനോൻ കഥകൾ അവതരിപ്പിക്കും

  മാട്ടുംഗ : മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന്...

സാഹിത്യ ശിൽപ്പശാല – ‘എഴുത്തകം 2024 ‘ വസായിയിൽ

പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ,ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.     വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല “എഴുത്തകം 2024” ...

ബാംഗ്ലൂരിൽ ആസാമി യുവതി കൊല്ലപ്പെട്ടു / കണ്ണൂർ സ്വദേശിയെ പോലീസ് തിരയുന്നു.

  ബാംഗ്ലൂർ: ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്‌മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിലാണ്...

ശബരിമലയിൽ ഫോട്ടോ ഷൂട്ട്‌: എ ഡി ജി പി റിപ്പോർട്ട്‌ തേടി

  തിരുവനന്തപുരം: പതിനെട്ടാം പടിയിൽ സന്നിധാനത്തിന് പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമല സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി. ഇന്നലെ രാവിലെ...

വയനാട് ദുരന്തം : കേന്ദ്രം, 72 കോടിരൂപ അനുവദിച്ചു

  ന്യുഡൽഹി: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 72 കോടിരൂപ വയനാടിന് നൽകും. തുക അനുവദിച്ചത് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഭരണസമിതി ....

KSRTC യിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം

  ഇടുക്കി: ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം . ഉപ്പുതറ സ്വദേശി സ്വർണ്ണമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്...

ശബരിമലയില്‍ പുഷ്പാലങ്കാരത്തിന്  ലിസ്റ്റിലുള്ള പൂക്കൾ ഉപയോ​ഗിച്ചാൽ മതി: ഹൈക്കോടതി

  കൊച്ചി: ശബരിമലയിൽ ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും...